അകക്കണ്ണിന്റെ വെളിച്ചത്തില്‍ അനന്യ പാടുന്നു | Ananya

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
20 Views
ഒരൊറ്റ ദിവസം കൊണ്ടാണ് നാലാം ക്ലാസ്സുകാരിയായ അനന്യക്കുട്ടി സോഷ്യല്‍ മീഡിയയിലെ താരമായത്. ജന്മനാ കാഴ്ചശക്തിയില്ലാത്ത അനന്യ സ്പെഷ്യല്‍ സ്‌കൂളിലെ ക്ലാസ്സിനിടെ പാടിയ നീ മുകിലോ എന്ന പാട്ട് സോഷ്യല്‍ മീഡിയയിലെത്തിയതോടെ അനന്യയ്ക്ക് സ്നേഹാശംസകള്‍ ഒഴുകിയെത്തി. അനന്യയുടെ പാട്ട് വൈറലായതോടെ സംഗീത സംവിധായകന്‍ ബിജിപാലും സിനിമയിലേക്ക് ക്ഷണവുമായെത്തി. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാവും അനന്യയുടെ സിനിമാപിന്നണിഗാനരംഗത്തേക്കുള്ള അരങ്ങേറ്റം. വാരം സ്വദേശികളായ പുഷ്പന്‍- പ്രജിത ദമ്പതികളുടെ ഇളയമകളാണ് അനന്യ

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Google Plus- https://plus.google.com/u/0/+mathrubhumi
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #Kannur #Ananya
Category
Malayalam News Time

Post your comment