അച്ഛന്റെ ആഗ്രഹമായിരുന്നു ഞാനീ സ്ഥാനത്ത് എത്തണമെന്നത് - മാളികപ്പുറം മേല്‍ശാന്തി എം.എന്‍. രജികുമാര്‍

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
42 Views
ആറു മാസങ്ങള്‍ക്ക് ശേഷം ശബരിമലയിലേക്ക് വീണ്ടും ഭക്തജനങ്ങള്‍ എത്തിത്തുടങ്ങി. സന്നിധാനത്ത് ശനിയാഴ്ച ഉഷപൂജയ്ക്ക് ശേഷം നടന്ന നറുക്കെടുപ്പില്‍ ശബരിമല മേല്‍ശാന്തിയേയും മാളികപ്പുറം മേല്‍ശാന്തിയേയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട അങ്കമാലി മൈലക്കോടത്ത് മന എം.എന്‍. രജികുമാര്‍ നമ്പൂതിരി മാതൃഭൂമിയോട് പ്രതികരിക്കുന്നു. കൊടുങ്ങല്ലൂര്‍ വാരിക്കാട്ട് മഠത്തില്‍ വി.കെ. ജയരാജ് പോറ്റിയാണ് ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment