അതിജീവനത്തിന്റെ പേര് അജേഷ് ബാബു

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
104 Views
കോഴിക്കോട് കലക്ടറേറ്റിലെത്തുന്ന ആര്‍ക്കും അജേഷിനേയും ബാബുവിനേയും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. മധുരമുള്ള ചായ നല്‍കി തങ്ങളുടെ ഭിന്നശേഷിയെ ചിരിച്ചുകൊണ്ട് മറക്കുകയാണ് രണ്ടുപേരും. രണ്ടുവര്‍ഷമായി തലക്കുളത്തൂര്‍ സ്വദേശികളായ അജേഷിന്റേയും കല്ലായി സ്വദേശി ബാബുവിന്റേയും വിജയയാത്ര എബിലിറ്റി എന്ന കലക്ടറേറ്റിലെ ഈ കുഞ്ഞു കടയിലൂടെയാണ്. അവരുടെ വിശേഷങ്ങള്‍.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment