അനുമതി ലഭിച്ചിട്ടും ഓടാനാകാതെ കൊച്ചിയിലെ സ്വകാര്യ ബസുകൾ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
29 Views
കൊച്ചിയില്‍ വളരെ കുറച്ച് ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തിയത്. സമൂഹ അകലം പാലിച്ച് തന്നെയാണ് യാത്രക്കാരെ ബസുകളില്‍ പ്രവേശിപ്പിച്ചത്. ബസ് സര്‍വീസുകള്‍ ഭാഗികമായിട്ടാണ് ആരംഭിച്ചിരിക്കുന്നത്. കൊച്ചി നഗരത്തില്‍ എറണാകുളത്ത് നിന്ന് പൂത്തോട്ട ഭാഗത്തേയ്ക്കുള്ള ബസ് സര്‍വീസുകളാണ് കൂടുതല്‍ ഉള്ളത്. നഗരത്തില്‍ അധികം സര്‍വീസ് കാണാനില്ല

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment