അന്‍വറോ ഷെല്‍നയോ? ആലുവയില്‍ അഭിമാന പോരാട്ടം

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
50 Views
സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്ത് യുഡിഎഫിനായി മത്സരിക്കുമ്പോള്‍ ആലുവയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത് കാല്‍ നൂറ്റാണ്ടോളം ഇവിടെ എംഎല്‍എ ആയിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുഹമ്മാദാലിയുടെ മരുമകള്‍ ഷെല്‍ന നിഷാദാണ്. അതുകൊണ്ടുതന്നെ, ഇരു മുന്നണികള്‍ക്കും ജയിക്കേണ്ടത് അഭിമാനപ്രശ്‌നമാണ്. തിരഞ്ഞെടുപ്പിലെ ഇരുവരുടെയും സാധ്യതകള്‍ എന്തൊക്കെയാണ്? മാതൃഭൂമി ഡോട്ട് കോം കൊച്ചി ബ്യൂറോ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്..

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment