'അപ്പം മ്മ്‌ളത് റെഡിയായീല്യ, ഇപ്പം റെഡി ആയ്ക്ക്ണ്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
43 Views
'ചെലോര്ത് റെഡിയാകും, ചെലോര്ത് റെഡിയാകൂല, എന്തായാലും മ്മക്ക് കൊയപ്പല്യ'... കടലാസ് കൊണ്ട് പൂവ് നിർമിക്കാൻ ശ്രമിച്ച് പണിപാളിയപ്പോൾ ഫായിസ് എന്ന നാലാംക്ലാസുകാരൻ പറഞ്ഞ വാക്കുകളാണിത്.

ഒരുപക്ഷേ, എത്ര ക്ലാസുകളിൽ പങ്കെടുത്താലും ലഭിക്കാത്ത മോട്ടിവേഷൻ. വീട്ടിലിരുന്ന് നേരംപോക്കിന് ചിത്രീകരിച്ച വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായപ്പോൾ ഫായിസും താരമായി. അന്ന് പരാജയപ്പെട്ടെങ്കിലും ഇപ്പോൾ ഫായിസും ഉണ്ടാക്കും നല്ല കിടിലൻ കടലാസ് പൂവ്. മാതൃഭൂമി ഡോട്ട് കോമിന് വേണ്ടി ഫായിസ് വീണ്ടും പൂവ് നിർമിച്ചപ്പോൾ..

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #Malappuram #ViralBoy
Category
Malayalam News Time

Post your comment