പാലപൂത്തു മദിക്കുന്ന രാവില്‍/ പാരിജാതം മണക്കുന്ന രാവില്‍/ചേര്ത്തടച്ചൊരീ വാതില്ക്കല് നിന്ന്/എന്‍ കാല്‍ച്ചിലമ്പുകള്‍ ഊരിമാറ്റുന്നേന്...
സുഗതകുമാരി ടീച്ചറുടെ 'അഭിസാരിക' എന്ന കവിത ഗായത്രീസചീന്ദ്രന് ടീച്ചര്ക്കുമുന്നിലിരുന്നു ചൊല്ലുകയാണ്. പാലപൂത്തുമദിക്കുന്ന രാവുകളെന്നപോല് പദങ്ങള്‍ തങ്ങളുടെ സ്വരം തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. സുഗതകുമാരി ടീച്ചര്‍ മടങ്ങുമ്പോള്‍ 'പാലപൂത്ത രാവിനെ' ഒന്നുകൂടി കവയിത്രിയ്ക്കായി സമര്‍പ്പിക്കുകയാണ് ഗായത്രീസചീന്ദ്രന്.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #SugathakumariPoem #Abhisarika