ഇത് രണ്ട് വയസുകാരി ആമിന. തിരുവനന്തപുരം ആന പരിപാലന കേന്ദ്രത്തിലെ പുതിയ അന്തേവാസി. അമ്മച്ചൂടറിഞ്ഞ് ഉണ്ടുറങ്ങി കളിച്ചുതിമിര്‍ക്കേണ്ട സമയത്ത് അപ്രതീക്ഷിതമായി അമ്മയെ നഷ്ടപ്പെട്ട കുട്ടിയാന. വിതുര കല്ലാര്‍ കൊങ്ങന്‍ മരുതുമൂടിന് സമീപം വാമനപുരം നദിക്കരയില്‍ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ ജഡത്തിന് സമീപം രാത്രിമുഴുവന്‍ ചുറ്റിക്കറങ്ങി നടന്ന ഈ കുട്ടിയാനയെ പിന്നീട് വനംവകുപ്പ് കാപ്പുകാട്ടെ ആനപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi

- Category
- Malayalam News Time