അയോധ്യയിൽ ഭൂമിപൂജ, കോടതി മുറിയിൽ കർസേവ | Madhyamam | Ayodhya rammandir | babri masjid news |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
51 Views
അയോധ്യയിൽ ആഗസ്റ്റ് അഞ്ചിന് ഭൂമി പൂജയാണ്. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിച്ചു തുടങ്ങുന്നു. കേട്ടുകേൾവി ഇല്ലാത്തതാണെങ്കിലും ക്ഷേത്രത്തിെൻറ ശിലാസ്ഥാപനം നടത്തുന്നത് പ്രധാനമന്ത്രിയാണ്. അമ്പലം പണി തുടങ്ങുേമ്പാഴും പളളി പൊളിച്ച കേസിൽ തീരുമാനമായിട്ടില്ല. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. അതിനു പാകത്തിലുള്ള കർസേവയാണ് കോടതിമുറിയിൽ സംഘ്പരിവാർ തുടരുന്നത്.

ഡൽഹി തിയറ്റർ -എ.എസ്. സുരേഷ്കുമാർ
#ayodhyarammandir #babrimasjidnews #ayodhyanews



Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment