അയോധ്യയിൽ കണ്ടെടുക്കുന്ന ശേഷിപ്പുകൾ| Madhyamam | delhi theatre

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
29 Views
# Babrimasjid #Ramjanmabhoomi #
രാജ്യം അടഞ്ഞു കിടക്കുന്നത്​ അയോധ്യയെ ബാധിച്ചിട്ടില്ല. അവിടെ രണ്ടാഴ്​ചയായി തകൃതിയായ പണി നടക്കുകയാണ്​. സാമൂഹിക അകലത്തി​െൻറ പ്രശ്​നമില്ല. മാനസികമായ അകലം തീർത്ത ഭൂമിയാണ്​. ഇപ്പോൾ നടക്കുന്നത്​ രാമക്ഷേ​ത്രം പണിയാനുള്ള നിലം ഒരുക്കലാണ്​. കൂട്ടത്തിൽ കണ്ടെടുക്കുന്നു. ഉടഞ്ഞ വിഗ്രഹങ്ങൾ, കരിങ്കൽ തൂണുകൾ, അങ്ങനെ ഓരോന്ന്​. തെരഞ്ഞെടുപ്പുകൾ നടക്കാനുള്ളതാണ്​. അതിലേക്കുള്ള വിഭവങ്ങൾ കൂടിയാണ്​ കുഴിച്ചെടുക്കുന്നത്​.

ഡൽഹി തിയറ്റർ / എ.എസ്​. സുരേഷ്​കുമാർ
Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment