അഷ്ടമുടിക്കായല്‍ നീന്തികയറി ഗജരാജമാര്‍ എത്തി ;പേഴുംതുരുത്ത് ഉത്സവം കൊടിയിറങ്ങി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
66 Views
മണ്‍റോത്തുരുത്ത് : ആചാരം തെറ്റിക്കാതെ ഈവര്‍ഷവും ഗജവീരന്മാര്‍ അഷ്ടമുടിക്കായല്‍ നീന്തിയെത്തി. ഗജമേളയോടെ പേഴുംതുരുത്ത് ഭദ്രാദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് സമാപനമായി. ഗജമേളയും കെട്ടുകാഴ്ചയും കാണുന്നതിനായി നൂറുകണക്കിന് വിദേശികളടക്കം ആയിരങ്ങളാണ് പേഴുംതുരുത്തിലെത്തിയത്.പതിവുപോലെ പട്ടംതുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്ര പ്രദക്ഷിണംചെയ്ത് എത്തിയ ആറ് ഗജവീരന്മാരാണ് ഇടച്ചാല്‍ നീന്തിക്കയറി പേഴുംതുരുത്തിലെത്തിയത്.ക്ഷേത്രം ഭാരവാഹികളുടെയും ഫയര്‍ ഫോഴ്സ്, വനംവകുപ്പ്, എലിഫെന്റ് സ്‌ക്വാഡ്, പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയും നിതാന്ത ജാഗ്രതയിലാണ് ഗജമേള നടന്നത്. വൈകീട്ട് മൂന്നിന് കെട്ടുകാഴ്ചകള്‍ ആരംഭിച്ചു. ഗജമേളയ്ക്കുശേഷം നൃത്തനാടകം, ആറാട്ട് എന്നിവയോടെ തന്ത്രി ദേവീദാസന്‍ പണ്ടാരത്തില്‍, മേല്‍ശാന്തി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ 30-ന് കൊടിയേറിയ ഉത്സവ പരിപാടികള്‍ക്ക് സമാപനമായി



Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment