Lacoste RU

ആട്ടിന്‍ചോരയിലുണ്ടാക്കിയ രക്തപ്പൊരിയല്‍ മുതല്‍ കുഴി ഓംലെറ്റ് വരെ | Madurai | Food | Travel

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
73 Views
രുചിവൈവിധ്യം കൊണ്ട് പ്രസിദ്ധമാണ് ക്ഷേത്ര നഗരമായ തമിഴ്‌നാട്ടിലെ മധുരൈ. രുചി തേടിയുള്ളമധുരൈ യാത്രയില്‍ വ്യത്യസ്തമായ വിഭവങ്ങളാണ് ഇന്ന് ഫുഡ് ഗഡിയില്‍. ആട്ടിന്‍ സൂപ്പ്, ആട്ടിന്‍ തല വരട്ടിയത് എന്നൊക്കെ കേട്ടിട്ടുണ്ടാവും. എന്നാല്‍ ആട്ടിന്‍ ചോരയിലുണ്ടാക്കിയ രക്തപ്പൊരിയല്‍, ആട്ടിന്‍ കാല്‍ സൂപ്പ്, ആടിന്റെ ശ്വാസകോശമുപയോഗിച്ചുണ്ടാക്കുന്ന നുറൈല്‍ ..തീര്‍ന്നില്ല ആട്ടിന്‍ കുടല്‍ കൊണ്ടുള്ള വിഭവങ്ങള്‍ വരെ ഉണ്ടാകും മധുരൈയിലെ സായാഹ്ന വീഥികളില്‍. കുഴി ഓംലെറ്റാണ് മറ്റൊരു തട്ടുകട വിഭവം. ആ വിശേഷങ്ങളാണ് ഫുഡ് ഗഡിയില്‍ ഇന്ന്


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #Madurai #FoodGadi
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU