ആറാം ബാലൻ | Lionel Messi wins sixth Ballon d'Or

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
100 Views
ഒരിക്കൽകൂടി ലോകം ആ പേര്​ ആർത്തുവിളിക്കുകയാണ്​...
ഫുട്​ബാളിെൻറ മിശിഹയുടെ പേര്​...
ലോക പ്രശസ്​തമായ ഫ്രഞ്ച്​ ഫുട്​ബാൾ മാഗസിൻ ഏർപ്പെടുത്തിയ ബാലൺ ഡി ഓർ പുരസ്​കാരത്തിന്​ ആറാം തവണയാണ്​ മെസ്സിയെ തെരഞ്ഞെടുക്കുന്നത്​...
അതും ഒരു റെക്കോർഡ്​...
മെസ്സി ഇപ്പോഴും പഴയ മെസ്സി തന്നെ ...
ഗോളുകളോടുള്ള അത്യാഗ്രഹം അവസാനിക്കാതെ പന്തിനു പിന്നാലെ ഈ 32ാം വയസ്സിലും ആ കാലുകൾ മൈതാനത്ത്​ ഒഴുകി നടക്കുന്നു....
ഗോളുകളിൽ നിന്ന്​ ഗോളുകളിലേക്ക്​...
പുരസ്​കാരങ്ങളിൽ നിന്ന്​ പുരസ്​കാരങ്ങളിലേക്ക്​...
റെക്കോർഡുകളിൽ നിന്ന്​ റെക്കോർഡുകളിലേക്ക്​....

More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment