ആലുവ മാര്‍ക്കറ്റ് തുറന്നു; വ്യാപാരികള്‍ക്ക് ആശങ്ക, പരിഹരിക്കുമെന്ന് എംഎല്‍എ | aluva Market re-opens

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
139 Views
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒന്നര മാസത്തോളം അടച്ചിട്ട ആലുവ മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. പച്ചക്കറി, പച്ചമീന്‍, ഉണക്കമീന്‍ തുടങ്ങിയവയുടെ മൊത്തവ്യാപാരമാണ് നിലവില്‍ ആരംഭിച്ചിരിക്കുന്നത്. പോലീസിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍. നിയന്ത്രണങ്ങള്‍ മൂലം പരിമിതമായ ആളുകളാണ് ആദ്യദിനം മാര്‍ക്കറ്റില്‍ എത്തിയത്. കടുത്ത നിയന്ത്രണങ്ങള്‍ ഓണക്കാല വിപണിയെ ഉള്‍പ്പെടെ ബാധിക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment