ഇടത് മുന്നേറ്റം ബിജെപി പ്രതീക്ഷിച്ചിരുന്നില്ല- പി.കെ.കൃഷ്ണദാസ് | Mathrubhumi.com

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
22 Views
തിരഞ്ഞെടുപ്പ് തിരിച്ചടി പ്രതീക്ഷിച്ചിരുന്നതല്ലെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഇത്രയും വലിയ മുന്നേറ്റമുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. നേമത്തെ ഉള്‍പ്പെടെയുള്ള പരാജയം പ്രതീക്ഷിച്ചിരുന്നതല്ല. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനാകുമെന്നും കേരളത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടാകുമെന്നുമാണ് കരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #BJP #KeralaAssemblyElection2021
Category
Malayalam News Time

Post your comment