ഇതുവരെ കണ്ടതല്ല, ഇതാണ്​ ഹെക്​ടർ | Hot Wheels | Madhyamam |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
43 Views
#hectorplus #MG
ഹെക്​ടർ പ്ലസ് എന്ന പേരിൽ ആറ്​ സീറ്റുള്ള വാഹനം​ എം.ജി ഇൗ മാസം നിരത്തിലെത്തിക്കും. കുറഞ്ഞകാലംകൊണ്ട്​ ഇന്ത്യയിൽ ഹിറ്റായ എസ്​.യു.വിയാണ്​ എം.ജി ഹെക്​ടർ. മറ്റ്​ ​​ഹെക്​ടറുകളിൽ നിന്ന്​ പ്ലസിനെ വേറിട്ട്​ നിർത്തുന്നത്​ മൂന്ന്​ നിര​ സീറ്റുകളുടെ കടന്നുവരവാണ്​. സൂപ്പർ, സ്​മാർട്ട്​, ഷാർപ്പ്​ എന്നീ ട്രിം ലെവലുകളിൽ ആറ്​​ വേരിയൻറുകളിലാണ്​ വാഹനം പുറത്തിറങ്ങുന്നത്​. പ്ലസിനായുള്ള ബുക്കിങ്ങ്​ എം.ജി ആരംഭിച്ചു.
Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment