'ഇത് ഞങ്ങളുടെ സാഹോദര്യത്തിന്റെ പ്രതീകം'; മണര്‍കാട് പള്ളി സംരക്ഷിക്കാന്‍ സര്‍വമത കൂട്ടായ്മ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
93 Views
മണര്‍കാട് പള്ളിയ്ക്ക് സംരക്ഷണമൊരുക്കാന്‍ യാക്കോബായ സഭയും നാട്ടുകാരും. തങ്ങളുടെ കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് മണര്‍കാട് പള്ളിയെന്നും അത് എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് പറയുന്നത് യാക്കോബായ വിശ്വാസികള്‍ മാത്രമല്ല, ഇവിടത്തെ ഇതരമതസ്ഥര്‍ കൂടിയാണ്. എന്താണ് മണര്‍കാട് പള്ളിയുടെ പ്രത്യേകത? നാട്ടുകാര്‍ പറയുന്നു...

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment