ഇന്ത്യൻ റോൾബോൾ ടീമിലെ മലയാളി ഗേൾ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
105 Views
ഇന്ത്യന്‍ ജേഴ്സിയില്‍ മകളെ കാണണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച അച്ഛന്റെ മരണത്തിന്റെ പതിനാലാം ദിവസം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ബി.എസ് ശ്രീലക്ഷ്മിക്ക് മറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അച്ഛന്റെ സ്വപ്നങ്ങളും ഓര്‍മകളുമായി കളിക്കളത്തിലിറങ്ങിയ അവള്‍, കഴിഞ്ഞ റോള്‍ ബോള്‍ ലോകകപ്പില്‍ ഇന്ത്യന്‍ വനിതാ ടീമിനെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. കെനിയയോട് ഒരു ഗോള്‍ വ്യത്യാസത്തില്‍ ടീം പരാജയപ്പെട്ടെങ്കിലും അച്ഛന്റെ സ്വപ്നങ്ങള്‍ യാഥ്യാര്‍ത്ഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് ബി എസ് സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment