ഇരുൾ നീങ്ങുന്നു ബാബുവിന് സഹായ പ്രകാശം | Mathrubhumi Impact

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
64 Views
വൈറ്റില പാലത്തിനുതാഴെ ഏകനായി ജീവിച്ചിരുന്ന ബാബുവിനെ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഏറ്റെടുത്തു.

സാമൂഹികപ്രവര്‍ത്തകനായ തെരുവോരം മുരുകന്റെ 'തെരുവു വെളിച്ചം' എന്ന ആശ്രയ ഭവനത്തിലേക്കാണ് മാറ്റിയത്

കൗണ്‍സലിങ്ങും മറ്റും നടത്തിയശേഷം ബാബുവിന്റെ കുടുംബവുമായി ബന്ധപ്പെടാനാണ് കളക്ടറുടെ തീരുമാനം

20.5.2020 ന് 'മാതൃഭൂമി'യില്‍ പ്രസിദ്ധീകരിച്ച 'സ്വയം പ്രകാശിക്കുന്ന ജീവിതം' എന്ന വാര്‍ത്തയും ചിത്രവും കണ്ടാണ് വിഷയം കളക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #Impact
Category
Malayalam News Time

Post your comment