ഇലകളാണ് അക്ഷയയുടെ മെയിൻ; ഇന്ത്യാ ബുക്ക് ഓഫ് റെക്കാർഡ്സിൽ കോഴിക്കോട്ടുകാരി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
51 Views
കുന്ദമംഗലം പടനിലം സ്വദേശിനി അക്ഷയയുടെ മുന്നിൽ ഇലകൾ പെട്ടാൽ അവിടെ പുതിയൊരു രൂപം ഉയർന്ന് വരും. ലാലേട്ടനും മമ്മൂക്കയും കമലഹാസനും എന്ന് വേണ്ട പലതരം ആളുകൾ ഇതിനകം തന്നെ അക്ഷയയുടെ ഇല ചിത്രങ്ങളിലൂടെ പടനിലത്തെ വീട്ടിൽ ചിരിച്ച് നിൽക്കുന്നുണ്ട്. ലോക്ഡൗൺ കാലം പലരും വീട്ടിലിരുന്ന് പാചക വിദ്യകളും യൂട്യൂബ് ചാനലുകളുമെല്ലാം പരീക്ഷിച്ചപ്പോൾ അക്ഷയ ലീഫ് ആർട്ടിലേക്ക് ചുവട് വെക്കുകയായിരുന്നു. ഇന്ന് അക്ഷയ അങ്ങനെ ലീഫ് ആർട്ടിൽ ഇന്ത്യാബുക്ക് ഓഫ് റെക്കാർഡ്സിലും ഇടം നേടി

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #LeafArt
Category
Malayalam News Time

Post your comment