ഇസ്രായേലിലെ വൈനും ചൈനയിലെ മുസ്​ലിം തടവറകളും | Lokavaram | Madhyamam | World Analysis

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
138 Views
വിശ്വാസങ്ങളും സംസ്​ക​ാരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്​ ചരിത്രത്തിൽ ഒരുപാട്​ ഉദാഹരണങ്ങളുണ്ട്​. ആ ഏറ്റുമുട്ടലിൽ സ്വാഭാവികമായും അധികാരവും ശക്​തിയുമുള്ളവർ അശക്​തരെ നിഷ്​കാസനം ചെയ്യുന്നതിനും ചരിത്രം സാക്ഷിയായിട്ടുണ്ട്​. ഹിറ്റ്​ലറുടെ ജൂത തടങ്കൽ പാളയങ്ങൾ ഇൗ നൂറ്റാണ്ടി​​െൻ തുടക്കത്തിലെ കഥയാണെങ്കിൽ ചൈനയുടെ ആധുനിക കോൺസൻട്രേഷൻ ക്യാമ്പുകളുടെ വിവരങ്ങളാണ്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​. പശ്​ചിമ ചൈനയിലെ സിൻജിയാങ്​ പ്രവിശ്യയിൽ കമ്യൂണിസ്​ിറ്റ്​ ചൈന നടത്തുന്ന ക്യാമ്പുകളെ കുറിച്ചാണ്​ ലോക വാരത്തിലെ ഈ എപിസോഡ്​ ചർച്ചചെയ്യുന്നത്​.
ഇറാഖിലേയും ലബനാനിലേയും സംഘർഷങ്ങൾക്കിടെ പശ്​ചിമേഷ്യ നയത്തിൽ അമേരിക്ക നടത്തിയ സുപ്രധാനമായ കാലുമാറ്റവും ശ്രീലങ്കയിലെ സിംഹള വംശീയതയുടെ തിരിച്ചുവരവും അൾജീരിയയിലെ ജനകീയ മുന്നേറ്റവും ഈ വാരത്തിലെ മറ്റു ചർച്ചാ വിഷയങ്ങളാണ്​.
More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment