ഇൻക്രഡിബിൾ ഫാമിലി, ഒരു റെക്കോർഡ് കുടുംബം | Mathrubhumi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
49 Views
ഇത് പി.കെ. കുമാര്‍. ഗിന്നസ് കുമാറെന്നും ഇന്‍സ്പയര്‍ കുമാറെന്നുമുള്ള വിശേഷണങ്ങള്‍ക്കുടമ. ഗിന്നസ് റെക്കോര്‍ഡ് ഉള്‍പ്പെടെ 12 ലോക റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് ഇദ്ദേഹം. സൈക്കോതെറാപ്പിസ്റ്റ്, ഹെല്‍ത്ത് കെയര്‍ പ്രൊജക്ട് മാനേജര്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് ട്രെയിനര്‍ അങ്ങനെ വിശേഷണങ്ങള്‍ പലതാണ് കുമാറിനുള്ളത്. ലോക റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബവും കട്ടയ്ക്ക് നില്‍ക്കും. കാരണം ഇദ്ദേഹത്തിന്റെ വീട്ടില്‍ എല്ലാവരും ഇപ്പോള്‍ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചവരാണ്. ലോകറെക്കോര്‍ഡുകള്‍ നേടിയ ആ തിരുവനന്തപുരത്തെ ഈ കുടുംബത്തിന്റെ വിശേഷങ്ങള്‍ കാണാം.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment