ഈ പാട്ടെങ്ങനെ മറക്കും? ഈ പാട്ടുകാരിയേയും | Aiswarya Manoj | Interview | Mathrubhumi

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
70 Views
ചിരി തൂകി കളിയാടി വാ വാ കണ്ണാ...ഇന്നും മുഴങ്ങി കേള്‍ക്കുന്ന പാട്ടിന് ഏതാണ്ട് പതിനേഴ് വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കാനാകുമോ.. അന്ന് ആ ഗാനം പാടിയ കുഞ്ഞ് ഗായിക ഇന്ന് തന്റെ മുപ്പതുകളിലുമാണ്.. പ്രഗ്ത്ഭരായ സംഗീതഞ്ജരോടൊപ്പം നിരവധി ഭാഷകളില്‍ ഒട്ടനവധി ഭക്തിഗാനങ്ങള്‍ ആലപിച്ച അന്നത്തെ ബേബി ഐശ്വര്യ, ഇപ്പോഴത്തെ ഐശ്വര്യ മനോജ് വിശേഷങ്ങളുമായി മാതൃഭൂമി ഡോട് കോമിനോടൊപ്പം ചേരുന്നു

#AiswaryaManoj #Chirithooki #Mathrubhumi
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment