ഈ യുദ്ധത്തിൽ അമേരിക്കയെ പിന്തള്ളി ചൈന| Madhyamam | lokavaram

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
40 Views
#covid19 #lockdown #tradewar
കോവിഡ്​ മഹാമാരിയിൽ ലക്ഷങ്ങൾ മരിക്കുന്നു എന്നത്​ മാത്രമല്ല ലോകം നേരിടുന്ന പ്രതിസന്ധി. വികസ്വര, അവികസിത രാജ്യങ്ങളടക്കം കടുത്ത കടക്കെണിയിലേക്കും പട്ടിണിയിലേക്കും നീങ്ങുകയാണ്​. അതോടൊപ്പം ഈ മഹാവ്യാധിക്കിടയിലും അമേരിക്കയും ചൈനയും തമ്മിലെ വ്യാപാര യുദ്ധം കൊടുമ്പിരികൊള്ളുകയാണ്​. ഈ യുദ്ധം അന്തിമമായി ആരെ തുണക്കും? ലോകത്ത്​ സംഭവിക്കാൻ പോവുന്ന മാറ്റങ്ങൾ എന്തെല്ലാം? ലോകവാരം പുതിയ എപ്പിസോഡ്​ പരിശോധിക്കുന്നു.
Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment