ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ പെരിയാര്‍ കീഴടക്കി ഐബിന്‍; ഒപ്പം നീന്തി പ്രധാനാധ്യാപിക

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
50 Views
600 അടി വീതിയും 30 അടി ആഴവുമുള്ള പെരിയാര്‍ നീന്തിക്കടന്ന് ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത ഐബിന്‍. ആലുവ കീഴ്മാട് ബ്ലൈന്‍ഡ് സ്‌കൂളിലെ ഏഴാം ക്ലാസുകാരനായ ഈ മിടുക്കന്‍ വെറും 19 ദിവസത്തെ നീന്തല്‍ പഠനത്തിനു ശേഷമാണ് പെരിയാര്‍ കീഴടക്കിയത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment