എന്താണ്​ ഇറ്റലിക്ക്​ സംഭവിച്ചത്​ ? | Madhyamam | Covid 19 | Coronavirus | Italy Covid |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
104 Views
#covid19 #Coronavirus #Italy Covid
ഇറ്റലിയുടെ തെരുവുകളിലെങ്ങും കനത്ത നിശബ്​ദതയാണ്​. മരണത്തി​െൻറ ഭീതിതമായ ശബ്​ദം മുഴക്കി തുടർച്ചയായി കടന്നുപോകുന്ന ആംബുലൻസുകളുടെ അലാം മാത്രമാണുള്ളത്. വീടിനുള്ളിലെ ജനവാതിലിലൂടെ നിസ്സഹരായി ജനം അത്​ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രിക​ളിലെങ്ങും കനത്ത തിരക്ക്​. ചൈനയേയും കടന്ന്​ മരണസംഖ്യ ഉയർന്നതോടെ മൃതദേഹങ്ങളടക്കാൻ സെമിത്തേരികൾ പോരാതെ വന്നിരിക്കുന്നു. എന്താണ്​ ഇറ്റലിക്ക്​ സംഭവിച്ചത്​...
More news: http://www.madhyamam.com
Subscribe Us ► https://bit.ly/2OHsZLz
Whatsapp ►https://shr.link/vc8hw

Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Category
Malayalam News Time

Post your comment