Lacoste RU

എന്താണ് വൈറ്റ് ഫംഗസ്? അത് ഗുരുതരമാവുന്നത് എപ്പോള്‍?| Mathrubhumi.com

Lacoste RU

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
29 Views
കൊറോണ വൈറസ് ബാധതയുടെ സങ്കീർണതയോ പുതിയ രോഗമോ ഒന്നുമല്ല വൈറ്റ് ഫംഗസ്. സാധാരണയായി ശരീരത്തിൽ കണ്ടുവരുന്ന ഫംഗസാണ് കാൻഡിഡ. വൈറ്റ് ഫംഗസ് രോഗത്തിന് കാരണക്കാരനും ഇത് തന്നെ. പ്രതിരോധ ശേഷി കുറയുന്ന സമയത്താണ് ഇത് രോഗാവസ്ഥയായി മാറുന്നത്. പ്രതിരോധ ശേഷികുറയ്ക്കുന്ന രോഗങ്ങൾ ബാധിച്ചവരിലാണ് പ്രധാനമായും ഇത് കാണപ്പെടുന്നത്. നഖങ്ങൾ, ചർമം, ആമാശയം, വൃക്ക, തലച്ചോറ് എന്നിവയയേയും ഈ ഫംഗസ് ബാധിക്കാം.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment

Lacoste RU
Lacoste RU