എന്താണ് സ്പ്രിംക്ലര്‍? എന്താണ് സ്പ്രിംക്ലര്‍ വിവാദം? Sprinklr

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
81 Views
കോവിഡ് ഭീതിക്കിടയിലും കേരളരാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ക്ക് കുറവില്ല. സ്പ്രിങ്ക്‌ളര്‍ എന്ന അമേരിക്കന്‍ കമ്പനിയെ ചുറ്റിപ്പറ്റി കോവിഡ് കാലത്ത് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണം പ്രതിപക്ഷത്തിന്റെ ഭാവനയെന്ന് പറഞ്ഞ് ആദ്യം പലരും തള്ളി. പക്ഷേ നമ്മളില്‍ പലരുടേയും വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയുടെ സെര്‍വറിലെത്തിയെന്നും ഈ വിവരങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലെ കണക്കുകള്‍ നിരത്തി ഏതാണ്ട് 200 കോടി രൂപ വരുമെന്നുകൂടി പ്രതിപക്ഷം സ്ഥാപിച്ചപ്പോഴാണ് വിഷയത്തിന്റെ ഗൗരവമേറിയത്. വാസ്തവത്തില്‍ എന്താണ് സ്പ്രിങ്ക്‌ളര്‍ വിവാദം ?

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #sprinklr #PinarayiVijayan
Category
Malayalam News Time

Post your comment