എല്ലാം കിറുകൃത്യം, രണ്ടു ഫ്ളാറ്റുകളും മണ്ണടിഞ്ഞു

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
105 Views
മരടില്‍ ഒന്നാം ദിവസം രണ്ട് ഫ്ളാറ്റുകളും ആസൂത്രണം ചെയ്തതു പോലെ കൃത്യമായി തന്നെ തകര്‍ന്നു വീണു. ആദ്യം ഹോളിഫെയ്ത്ത് എച്ച് ടു ഒ തകര്‍ക്കാന്‍ 17 മിനുട്ടുകള്‍ വൈകിയെങ്കിലും എല്ലാം കൃത്യമായി തന്നെ സംഭവിച്ചു. പിന്നീട് ആല്‍ഫ സെറീനിന്റെ രണ്ട് ടവറുകളും തകര്‍ത്തു. മരടില്‍ ഞങ്ങളുടെ റിപ്പോര്‍ട്ടര്‍മാരായ ശിഹാബുദ്ദീന്‍ തങ്ങളും, കെ.പി, നിജീഷ് കുമാറും, അമൃതയും കണ്ടത്. ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഷഹീര്‍ സി.എച്ച്, പ്രവീണ്‍ എം., വി.എസ് ശംഭു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #MaraduFlatDemolition #Maradu #Flat #News
Category
Malayalam News Time

Post your comment