ഐ.എ.എസ്സുകാര്‍ക്ക് മിനിമം വിവരം വേണം, ഉമ്മാക്കി കാട്ടി പേടിപ്പിക്കണ്ട - മേഴ്സിക്കുട്ടിയമ്മ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
20 Views
ഐ.എ.എസ്സുകാര്‍ക്ക് മിനിമം വിവരം വേണമെന്നും ആരും ഉമ്മാക്കി കാട്ടി സര്‍ക്കാരിനെ പേടിപ്പിക്കേണ്ടെന്നും ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. എന്തിന്റെ അടിസ്ഥാനത്തിലാണ് ആ ഉദ്യോഗസ്ഥരന്‍ ഓര്‍ഡര്‍ കൊടുക്കാന്‍ തീരുമാനിച്ചത്. ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തോ, വകുപ്പ് മന്ത്രിയുമായി ചര്‍ച്ച ചെയ്തോ, ഗവറണ്‍മെന്റിന്റെ നയം അതാണോയെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍.പ്രശാന്ത് ഐ.എ.എസ്സിനെതിരേ ശക്തമായ ഭാഷയില്‍ മന്ത്രി പ്രതികരിച്ചത്.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #MercyKkuttyAmma
Category
Malayalam News Time

Post your comment