ഒ.ടി.ടിയിൽ കാണാൻ ചെലവ് കുറവ്; വ്യാജൻ കാണുന്നവരോട് സഹതാപം മാത്രം | Interview With Vijay Babu |

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
44 Views
#vijaybabuinterview #SufiyumSujatayum #Vijababu #piracy

വളരെ തുച്ഛമായ തുകക്ക് സിനിമ ഒ.ടി.ടിയിൽ കാണാൻ കഴിയുമ്പോൾ അതിന്‍റെ വ്യാജപതിപ്പ് എന്തിന് കാണമമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. അത്രയും കുറഞ്ഞ പണം നൽകാനില്ലാത്തവർ ആ ചിത്രം കാണാതിരിക്കുകയാണ് നല്ലത് എന്നും അദ്ദേഹം മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

Vijay Babu Interview about Sufiyum Sujatayum movies and OTT film release

Subscribe Us ► https://bit.ly/2OHsZLz
More news: http://www.madhyamam.com
Follow us on Social Media
Facebook ► https://www.facebook.com/Madhyamam/
Twitter ► https://twitter.com/madhyamam/
Instagram►https://www.instagram.com/madhyamamdaily/
Telegram ►https://t.me/madhyamam
Category
Malayalam News Time

Post your comment