കോവിഡ് മൂലം അടച്ചിടേണ്ടിവന്ന തിയേറ്ററുകള്‍ ഒമ്പത് മാസത്തിന് ശേഷം വീണ്ടും തുറന്നു. 500 തിയേറ്ററുകളിലായി വിജയ് നായകനാകുന്ന തമിഴ് ചിത്രം മാസ്റ്ററാണ് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്ന ആദ്യ ചിത്രം. 50 ശതമാനം പേര്‍ക്കാണ് ഒരു ഷോയ്ക്ക് പ്രവേശനം.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിയേറ്ററുകള്‍ വീണ്ടും സജീവമാവുകയാണ്. ഒ.ടി.ടി. - ഓണ്‍ലൈന്‍ റിലീസുകള്ക്കൊടുവില് കാത്തിരുന്ന് തിയേറ്റര്‍ തുറന്നപ്പോള്‍ നമുക്ക് കേരളത്തിലെ സിനിമാ പ്രേമികളോട് തന്നെ ചോദിക്കാം...
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi

- Category
- Malayalam News Time