'ഒരു കൊറോണയും പിറക്കില്ല, ഒരു ദുരന്തവും തളര്‍ത്തില്ല'പാട്ടുമായി കേരള പോലീസ്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
55 Views
കൊറോണക്കെതിരെയുള്ള ബോധവത്കരണ ഡാന്‍സിന് പിന്നാലെ പാട്ടുമായി വീണ്ടും കേരള പോലീസ് എത്തുന്നു. ഒന്നായി പൊരുതിടാം നമുക്ക് ഒന്നായി പൊരുതിടാം എന്ന് ഗാനമാണ് ഇപ്പോള്‍ ഹിറ്റായിരിക്കുന്നത്. ഈ പാട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് എറണാകുളം റൂറല്‍ പോലീസിന് വേണ്ടി കളമശ്ശേരി ഡി എച്ച് യുവിലെ എസ് ഐ പി.എസ് ഷാബുവും സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് കുമാറുമാണ്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment