ഒരു ഫ്ലൈറ്റിലെ മുഴുവന്‍ ടിക്കറ്റും സൗജന്യം; പ്രവാസികള്‍ക്ക് കൈത്താങ്ങാവാന്‍ പെന്റാ മേനക

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
37 Views
പ്രവാസികളെ നാട്ടിലെത്താന്‍ ഒരു വിമാനത്തിലെ മുഴുവന്‍ ടിക്കറ്റും സ്‌പോണ്‍സര്‍ ചെയ്യാനൊരുങ്ങി പെന്റാ മേനക ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍. പേര് രജിസ്റ്റര്‍ ചെയ്തിട്ടും ടിക്കറ്റിന് പണമില്ലാത്തതു മൂലം തിരികെ വരാന്‍ കഴിയാത്തവര്‍ക്കാകും മുന്‍ഗണന. ദുബായ്-കൊച്ചി ഫ്‌ലൈറ്റാണ് ഇവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരിനെയും അബുദാബിയിലെ ഇന്ത്യന്‍ അമ്പാസഡറെയും ബന്ധപ്പെട്ടു കഴിഞ്ഞെന്നും അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.


#PentaMenaka #Ernakulam #mathrubhumi
Category
Malayalam News Time

Post your comment