ഒറ്റയ്ക്ക് വാഹനമോടിച്ചെത്തി വോട്ട് ചെയ്ത് 71-കാരി കൊച്ചുത്രേസ്യ വക്കീല്‍ | Mathrubhumi.com

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
48 Views
71 വയസ്സുള്ള കൊച്ചുത്രേസ്യ സ്വന്തമായി വാഹനം ഓടിച്ചു വന്നാണ് 'പെരുമ്പാവൂരില്‍ ബോയ്‌സ് എച്ച്എസ്എസിലെ 86 നമ്പര്‍ ഹരിത ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. അഭിഭാഷകയാണ് കൊച്ചുത്രേസ്യ. മക്കള്‍ക്കെല്ലാം മറ്റൊരിടത്താണ് വോട്ട്. അതിനാലാണ് ഒറ്റയ്ക്ക് വന്നത്. നടന്നുവരാന്‍ പ്രയാസമുള്ളതിനാലാണ് കാറെടുത്ത് വന്നതെന്നും കൊച്ചുത്രേസ്യ പറഞ്ഞു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment