ഓരോ ജീവനും വിലപ്പെട്ടതാണ്; അവശനിലയിൽ കണ്ട നായ്ക്കുട്ടിയെ രക്ഷപ്പെടുത്തി ജനമൈത്രി പോലീസ്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
53 Views
പന്തളം പോസ്റ്റ് ഓഫീസിന് സമീപം അവശനിലയിൽ കണ്ട നായ്ക്കുട്ടിയെ ആവശ്യമുള്ള വൈദ്യസഹായം നൽകി പന്തളം ജനമെെത്രി പോലീസ്. ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ കിടന്ന നായ്ക്കുട്ടിക്ക് ചെറിയ ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് നായ്ക്കുട്ടിയെ കുളനടയിലുള്ള ആശുപത്രിയിലെത്തിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. നായ്ക്കുട്ടിയെ പത്തനംതിട്ടയിൽ ഉള്ള മൃഗ സംരക്ഷണ സംഘടനക്കു കൈമാറി.
വാട്സ് ആപ്പ് വഴി ലഭിച്ച സന്ദേശത്തെ തുടർന്നാണ് ജനമൈത്രി പോലീസ് നായ്ക്കുട്ടിയെ രക്ഷപ്പെടുത്തിയത്.

ബൈറ്റ്- പന്തളം ജനമൈത്രി ബീറ്റ് ഓഫീസർ സുബീക്ക് റഹീം

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment