Featured

" ഓര്‍മ്മയാകുന്ന അണ്ണാരകണ്ണന്‍ " | squirrels were almost extinct?

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by
425 Views
നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ഒന്നും ഇപ്പോള്‍ അണ്ണാനെ കാണാനില്ല. എന്നാല്‍ നഗരങ്ങളില്‍ ഇവയെ ധാരാളം കാണാനുമുണ്ട് . എന്താണിതിനു കാരണം ?

"നാട്ടിന്‍ പുറത്തെ എത്രയോ കാഴ്ചകള്‍ നമുക്ക് വെറും ഓര്‍മ്മകള്‍ ആയി.. നമ്മുടെ കുട്ടികള്‍ മുതിര്‍ന്നു അവരുടെ കുട്ടികള്‍ കളിച്ചു വളരുന്ന സമയം ആകുമ്പോഴേക്കു ഈ ഓമനത്തം തുളുമ്പുന്ന അണ്ണാന്‍ മാര്‍ ഇല്ലാതായി പോയേക്കാം. പാവം. ചില്‍ .. ചില്‍ ... എന്ന ആ ശബ്ദവും വാല് ഉയര്‍ത്തി തുള്ളിച്ചു കൊണ്ട് രണ്ടു കൈയിലും പഴുത്ത മാങ്ങ പിടിച്ചു കാലുകളില്‍ എണീറ്റ് നിന്നുള്ള ആ നോട്ടവും ഓര്‍മ്മയാകുമോ ?"
(Ganga Dharan Makkanneri)
Category
Film_News

Post your comment