ഓസ്ട്രേലിയൻ ഓപ്പണിന് വസ്ത്രമൊരുക്കിയ മലയാളിക്കമ്പനി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
111 Views
ഈ വർഷമാദ്യം നടന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിന് വസ്ത്രമൊരുക്കിയത് ഒരു മലയാളിക്കമ്പനിയാണ്. ആലപ്പുഴ ആസ്ഥാനമായുള്ള എൻ.സി.ജോൺ ആൻഡ് സൺസ് എന്ന കമ്പനിയുടെ തിരുപ്പൂർ യൂണിറ്റിലാണ് വസ്ത്രങ്ങൾ ഒരുക്കിയത്. രണ്ടു ലക്ഷത്തോളം പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്ന് നിർമിച്ച നൂലുകൾ ഉപയോഗിച്ച് ഇവർ ഒരുക്കിയ ടിഷർട്ടുകളും മറ്റുമാണ് ഇത്തവണ ഓസ്ട്രേലിയൻ ഓപ്പണിൽ ബോൾ ബോയ്സും ബോൾ ഗേൾസുമൊക്കെ ഉപയോഗിച്ചത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi #PetBottles #Recycle
Category
Malayalam News Time

Post your comment