ഓൺലൈൻ റിലീസിങ്ങിൽ ഓഫ് ലൈനാകുന്നവർ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
33 Views
ലോക് ഡൗണിൽ വൻ പ്രതിസന്ധി നേരിടുന്ന സിനിമ മേഖലയിൽ ഓൺലൈൻ റിലീസിങ്ങ് അടക്കമുള്ള പുതിയ ആശയങ്ങൾ സജീവ ചർച്ചയാവുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ സിനിമയെ വിരൽ തുമ്പിലും സ്വീകരണമുറിയിലും എത്തിക്കുമ്പോൾ തകരുന്നത് ഇവരുടെ സ്വപ്നങ്ങളാണ്. സിനിമ പോസ്റ്ററുകളൊട്ടിച്ച് ജീവിതം നയിച്ച പലരും ലോക് ഡൗൺ കാലത്ത് കഷ്ടപ്പാടിലാണ്. ലോക് ഡൗൺ അവസാനിക്കുന്നത് കാത്തിരിക്കുന്ന ഇവർക്ക് ഓൺലൈൻ റിലീസ് തീർക്കുന്ന പ്രതിസന്ധി വലുതാണ്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi #Movies #MoviePoster #posterboys #Lockdown
Category
Malayalam News Time

Post your comment