കഞ്ഞി വെച്ച് പ്രതിഷേധിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
30 Views
കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്ന ശേഷം പലരും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കിലും നിരത്തില്‍ നിന്ന് അപ്രത്യക്ഷമാവുകയാണ് സ്വകാര്യ ബസ്സുകള്‍. എണ്ണ വില കൂടി വര്‍ധിച്ചതോടെ പലരും സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ചു.

കൊറോണ ഭീതിയില്‍ യാത്രക്കാര്‍ പൊതുഗതാഗതത്തെ വിട്ട് സ്വന്തം വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. ഈയൊരു സാഹചര്യത്തിലാണ് കഞ്ഞിവെച്ച് യാചന നടത്തി ബസ് സ്റ്റാന്‍ഡുകളില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ സമരം നടത്തിയത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment