കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട മണ്ഡലം കെ. സുരേന്ദ്രൻ തിരിച്ചുപിടിക്കുമോ? | Mathrubhumi.com

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
45 Views
യു.ഡി.എഫ് ഭരിച്ചപ്പോഴും എൽ.ഡി.എഫ് ഭരിച്ചപ്പോഴും 3-2. ഇതായിരുന്നു കാസർകോട് ജില്ലയുടെ രാഷ്ട്രീയചിത്രം. മൂന്ന് സീറ്റിൽ എൽ.ഡി.എഫും രണ്ട് സീറ്റിൽ യു.ഡി.എഫും. ഇ ചിത്രത്തിന് ഇത്തവണ മാറ്റമുണ്ടാവുമോ? രണ്ട് സീറ്റിൽ മത്സരിക്കുന്ന കെ. സുരേന്ദ്രന് മഞ്ചേശ്വരം കപ്പിനും ചുണ്ടിനുമിടയിലാണ് കഴിഞ്ഞതവണ നഷ്ടപ്പെട്ടത്. ആ മണ്ഡലം സുരേന്ദ്രൻ തിരിച്ചുപിടിക്കുമോ? പരിശോധിക്കാം.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment