കലൂരിൽ പോത്ത് വിരണ്ടോടി; ഫയർ ഫോഴ്സ് എത്തി വരുതിയിലാക്കി

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
47 Views
കലൂർ AJ ഹാളിന് സമീപം പോത്ത് വിരണ്ട് ഓടി. പാവക്കുളം അമ്പലത്തിന് സമീപത്തുനിന്നാണ് ഇവിടെ വരെ ഓടിയെത്തിയത്.കോറോണാ ഭീതിയിൽ ജനം നിരത്തിൽ ഇല്ലായിരുന്നതിനാലാണ് വലിയ അപകടങ്ങൾ പോത്ത് സൃഷ്ടിക്കാതിരുന്നത്. ഗാന്ധിനഗർ ഫർഫോഴ്സ് സേനാംഗങ്ങൾ സ്ഥലത്തെത്തി അതിസാഹസികമായി പോത്തിനെ കീഴടക്കി ഉടമസ്ഥനെ ഏൽപ്പിച്ചു.അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ സുനിൽ കുമാർ 'എം.ആർ, സീനിയർ ഫയർ ഓഫിസർ അരുൺ എന്നിവരുടെ നേതൃത്വത്തിൽ റോജോ, ലിപിൻദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാർ, ഗോകുൽ, സിൻ മോൻ എന്നിവർ പങ്കെടുത്തു.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment