കാക്കക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷതേടിയെത്തിയ പ്രാവിന്‍കുഞ്ഞ്

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
94 Views
പ്രഭാത നടത്തത്തിനിടെ മാതൃഭുമി ക്യാമറമാന്‍ ശരത് അമ്പാട്ടുകാവിനെ തേടി ഒരു അപ്രതീക്ഷിത അതിഥിയെത്തി.
കാക്കക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ ഒരു പ്രാവാണ് ശരത്തിന്റെ ചുമലില്‍ അഭയം തേടിയത്. രണ്ട് കിലോമീറ്ററോളം ഒപ്പം കൂടിയ പ്രാവ് അപകടം ഒഴിഞ്ഞപ്പോഴാണ് പറന്നകന്നത്.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment