കാട്ടായിക്കോണത്ത് വീണ്ടും സംഘർഷം | Mathrubhumi.com

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
49 Views
കാട്ടായിക്കോണത്ത് വീണ്ടും സംഘർഷം കാറിലെത്തിയ നാലംഗ സംഘം സിപിഎം പ്രവർത്തകരെ രണ്ടുപേരെ മർദിച്ചതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു കാറിനകത്ത് നെടുമങ്ങാട് എൻഡിഎ സ്ഥാനാർത്ഥിയുടെയും കഴക്കൂട്ടം എൻ ഡി എ സ്ഥാനാർത്ഥിയുടെയും നോട്ടീസുകൾ കണ്ടെത്തി .തുടർന്ന് തടിച്ചുകൂടിയ പ്രവർത്തകർ കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തു .പോലീസ് റിക്കവറി വാഹനം ഉപയോഗിച്ച് കാർ എടുക്കാൻ ശ്രമിച്ചപ്പോഴും പ്രവർത്തകർ തടഞ്ഞു. കാറിനകത്ത് ആയുധം ഉണ്ടെന്നും അത് പരിശോധിച്ചിട്ട് ബോധ്യപ്പെടുത്തിയതിന് ശേഷം കൊണ്ടു പോയാൽ മതിയെന്നാണ് പ്രവർത്തകർ. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment