കുമ്പളങ്ങി നൈറ്റ്സ് എന്നെ അത്ഭുതപ്പെടുത്തി| Dinara Punchihewa | IFFK 2019

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
88 Views
മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശ്രീലങ്കന്‍ നടി ദിനാരാ പുഞ്ചിഹേവ. മലയാള സിനിമകള്‍ അടുത്ത കാലത്താണ് കണ്ടുതുടങ്ങിയതെന്നും അവ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയ ദിനാര മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പ്രസന്ന വിതാനഗെയുടെ ഗാഡി എന്ന സിംഹള ഭാഷാ ചിത്രത്തിന്റെ അവതരണത്തിനായി എത്തിയതാണ് ദിനാര.


Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#iffk #KumbalangiNights #DinaraPunchihewa
Category
Malayalam News Time

Post your comment