രാജ്യത്തെ സ്വകാര്യ തീവണ്ടികളുടെ പ്രാഥമിക പട്ടിക തയ്യാറായി. കേരളത്തില്‍ 4 സ്വകാര്യ തീവണ്ടികള്‍. വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്ന് 12 ക്ലസ്റ്ററുകളിലായി 152 തീവണ്ടികളാണ് ഉള്ളത്. ഇതില്‍ നാല് ട്രെയിനുകള്‍ ചെന്നൈ ക്ലസ്റ്ററിന് കീഴില്‍ വരുന്ന കേരളത്തില്‍.
ഇതില്‍ മൂന്ന് ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങും. കൊച്ചുവേളി - ലുംഡിങ് (അസം), കൊച്ചുവേളി - എറണാകുളം, എറണാകുളം - കന്യാകുമാരി, ചെന്നൈ - മംഗലാപുരം എന്നിവയാണ് സര്‍വ്വീസ് തുടങ്ങുന്ന തീവണ്ടികള്‍.
കന്യാകുമാരി - എറണാകുളം ദിവസേനയും ബാക്കിയുള്ളവ ആഴ്ചയില്‍ ഒന്നും മൂന്നും തവണ സര്‍വീസ് നടത്തും. എല്ലാ ട്രെയിനുകള്‍ക്കും സ്റ്റോപ്പുകള്‍ കുറവാണ്. നിശ്ചയിച്ച സമയപ്രകാരം ഇവ വൈകാതെ ഓടിത്തുടങ്ങും.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi

- Category
- Malayalam News Time