കോട്ടയത്ത് നാളെ റെഡ് അ‌ലർട്ട്; ആളുകൾ കൂട്ടംകൂടുന്നതിന് നിരോധനം

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
27 Views
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ നാളെ റെഡ് അ‌ലേർട്ട്. മണ്ണിടിച്ചിൽ-വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ആളുകൾ കൂട്ടംകൂടുന്നത് കളക്ടർ നിരോധിച്ചു. മലയോര മേഖലയിൽ രാത്രിയാത്ര പാടില്ല. കേടുപാടുകൾ കണ്ടെത്തിയ മൂക്കൻപെട്ടി പാലത്തിലൂടെയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.
Category
Malayalam News Time

Post your comment