കോവിഡ് സുരക്ഷയിൽ കൊച്ചി മെട്രോ

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
60 Views
ഒരിടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ സർവീസ് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കുന്നു. സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസുകൾ നടത്തുക. പേട്ടയിലെ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനവും തൃപ്പൂണിത്തുറയിലേക്കുള്ള റൂട്ടിന്റെ നിർമാണത്തിന്റെ തുടക്കവും തിങ്കളാഴ്ച നടക്കും.

സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി സ്റ്റേഷനുകളിലും ട്രെയിനുകളിലും കൃത്യമായ സുരക്ഷാ സംവിധാനങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. എന്നിരുന്നാലും 10 വയസ്സിൽ താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും ഗർഭിണികളും യാത്രകൾ പരമാവധി ഒഴിവാക്കുന്നത് നന്നായിരിക്കും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ടിക്കറ്റ് നിരക്കിലും മെട്രോ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/


#Mathrubhumi
Category
Malayalam News Time

Post your comment