കൊച്ചി നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ സജീവമായി ' ഓപറേഷന്‍ ബ്രേക്ക് ത്രൂ' |OperationBreakthrough

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
188 Views
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ഓടകള്‍ വൃത്തിയാക്കി ജില്ലാ ഭരണകൂടം. ഓടകളില്‍ നിന്നും ചെളി നീക്കം ചെയ്ത് നവീകരണത്തിനായി കെ.എം.ആര്‍.എല്ലിന് കൈമാറും. പത്ത് കോടി രൂപയാണ് ശുചീകരണത്തിന്റെ ആദ്യഘട്ടത്തിനായി നീക്കി വെച്ചത്.

എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ രൂപം നല്‍കിയ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാറിനെ ചുമതലപ്പെടുത്തി. പ്രധാന തോടുകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് മണ്ണും മറ്റ് മാലിന്യങ്ങളും അടിഞ്ഞുകൂടി നിലച്ചിരുന്നു. ഇത് ഒഴിവാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കൊച്ചി എം.ജി റോഡില്‍ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച ഓടകളും വൃത്തിയാക്കി

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment