കൊറോണക്കാലത്ത് മാസ്‌കുമായി കോഴിക്കോട് ജില്ലാ ജയിലും

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by malayale
55 Views
കൊറോണയുടെ പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്ക് വിലവര്‍ധിച്ചതോടെ ബദല്‍ സംവിധാനമൊരുക്കുകയാണ് കോഴിക്കോട് ജില്ലാ ജയില്‍. തുണിസഞ്ചികള്‍ക്കും ജയില്‍ ചപ്പാത്തിക്കും പിന്നാലെ ജില്ലാ ജയിലില്‍ നിന്നും മാസ്‌കുകളും പുറത്തേക്ക് വരുന്നു. ജയിലിലെ അന്തേവാസികള്‍ നിര്‍മിക്കുന്ന മാസ്‌കുകള്‍ ഉടന്‍ ആശുപത്രികളിലൂടെയും സന്നദ്ധ സേവകരിലൂടേയും ജനങ്ങളിലേക്കെത്തും.

Click Here to free Subscribe : https://goo.gl/Deq8SE

**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi
Category
Malayalam News Time

Post your comment